അടിസ്ഥാന വിവരങ്ങള്‍
കേരളം അടിസ്ഥാന വിവരങ്ങള്‍
ജില്ലകള്‍ | 14 |
തലസ്ഥാനം | തിരുവനന്തപുരം |
ജനസംഖ്യ | 3,33,87677 |
ജനസാന്ദ്രത | 859/ച.കി.മി |
സ്ത്രീകള്‍ | 1,73,66,387 |
പുരുഷന്‍മാര്‍ | 1,60,21,290 |
ജില്ലാ പഞ്ചായത്ത് | 14 |
ബ്ലോക്ക് പഞ്ചായത്ത് | 152 |
ഗ്രാമ പഞ്ചായത്ത് | 978 |
കോര്‍പ്പറേഷന്‍ | 6 |
മുന്‍സിപ്പാലിറ്റി | 87 |
താലൂക്കുകള്‍ | 75 |
റവന്യൂ വില്ലേജ് | 1535 |
നിയമസഭാമണ്ഡലം | 140 |
പട്ടികജാതി സംവരണ നിയോജക മണ്ഡലം | 14 |
ലോക്‌സഭാമണ്ഡലങ്ങള്‍ | 20 |
സംവരണ ലോക്‌സഭാ മണ്ഡലങ്ങള്‍ | 2 |
സാക്ഷരത (കെ) | 93.91 % |
സാക്ഷരത പട്ടികജാതി വിഭാഗം | 88.7 |
സ്ത്രീ പുരുഷാനുപാതം(പട്ടികജാതി വിഭാഗം) | 1057 |
പട്ടികജാതി വിഭാഗക്കാരുടെ ശതമാനം(കേരളം) | 9.1 |
പട്ടികജാതി-പട്ടികവര്‍ഗ ജനസംഖ്യ
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍
ജില്ല |
പട്ടികജാതി വികസന ഓഫീസുകള്‍ |
ഐടിഐ |
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ |
നഴ്സറി സ്കൂള്‍ |
പ്രീമെട്രിക് ഹോസ്റ്റല്‍ |
പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ |
സബ്സി ഡൈസ്ഡ് ഹോസ്റ്റല്‍ |
തിരുവനന്തപുരം |
17 |
1 |
13 |
6 |
3 |
1 |
|
കൊല്ലം |
12 |
- |
6 |
8 |
2 |
- |
|
പത്തനംതിട്ട |
9 |
- |
8 |
6 |
- |
- |
|
ആലപ്പുഴ |
12 |
1 |
3 |
4 |
- |
- |
|
കോട്ടയം |
11 |
- |
5 |
3 |
2 |
- |
|
ഇടുക്കി |
9 |
- |
1 |
3 |
6 |
- |
- |
എറണാകുളം |
18 |
1 |
17 |
5 |
2 |
- |
|
തൃശ്ശൂര്‍ |
21 |
2 |
9 |
5 |
- |
3 |
|
പാലക്കാട് |
14 |
2 |
5 |
15 |
2 |
2 |
|
മലപ്പുറം |
17 |
- |
8 |
5 |
- |
- |
|
കോഴിക്കോട് |
12 |
|
1 |
6 |
2 |
- |
|
വയനാട് |
4 |
- |
- |
- |
1 |
- |
1 |
കണ്ണൂര്‍ |
7 |
- |
3 |
7 |
1 |
- |
|
കാസര്‍ഗോഡ് |
6 |
1 |
6 |
8 |
3 |
- |
|
ആകെ |
169 |
44 |
9 |
87 |
85 |
17 |
7 |
* ഈ ഓഫീസുകളുടെ ആസ്ഥാനം ബ്ലോക്ക് പഞ്ചായത്ത് / മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ ഇവയില്‍ 62 എണ്ണം ഫസ്റ്റ് ഗ്രേഡ് ഓഫീസുകളും 107എണ്ണം സെക്കന്‍റ് ഗ്രേഡ് ഓഫീസുകളുമാണ്.
പട്ടികജാതി ലിസ്റ്റ്
SCHEDULED CASTE LIST
[As Amended by the Constitution (Scheduled Castes) Orders (Second Amendment) Act, 2002 (Act 61 of 2002) Vide part – VIII – Kerala – Schedule 1 notified in the Gazette of India, Dated: 18.12.2002]
1. Adi Andhra - ആദി ആന്ധ്ര
2. Adi Dravida - ആദി ദ്രാവിഡ
3. Adi Karnataka - ആദി കര്‍ണ്ണാടക
4. Ajila - അജില
5. Arunthathiyar - അരുന്ധതിയാര്‍
6. Ayyanavar - അയ്യനവര്‍
7. Baira - ബൈരാ
8. Bakuda - ബകുഡ
9. Bathada - ബതഡ
10. Bharathar (Other than Parathar),Paravan - ഭരതര്‍ (പരതര്‍ ഒഴികെ), പരവന്‍
11. Chakkiliyan - ചക്കിലിയന്‍
12. Chamar,Muchi - ചാമര്‍,മുച്ചി
13. Chandala - ചണ്ഡാല
14. Cheruman - ചെറുമന്‍
15. Domban - ഡൊംബന്‍
16. Gosangi - ഗോസാംഗി
17. Hasla - ഹസ്ല
18. Holeya - ഹൊലയ
19. Kadaiyan - കടൈയന്‍
20. Kakkalan, Kakkan - കാക്കാലന്‍,കാക്കന്‍
21. Kalladi - കള്ളാടി
22. Kanakkan, Padanna, Padannan - കണക്കന്‍,പടന്ന, പടന്നന്‍
23. Kavara (Other than Telugu speaking or Tamil speaking Balija, Kavarai, Gavara, Gavari, Gavarai Naidu, Balija Naidu, Gajalu Balija or Valai Chetty) - കവറ (തെലുങ്ക്, തമിഴ് ഭാഷകള്‍ സംസാരിക്കുന്ന
ബലിജ, കവറൈ, ഗവറ, ഗവറൈ നായിഡു, ബലിജ നായിഡു, ഗാജലു ബലിജ അഥവാ വളൈചെട്ടി എന്നിവര്‍ ഒഴികെ)
24. Koosa - കൂസ
25. Kootan, Koodan - കൂടന്‍
26. Kudumban - കുടുംബന്‍
27. Kuruvan, Sidhanar, Kuravar, Kuruva, Sidhana - കുറവന്‍,സിദ്ധനര്‍,കുറവര്‍,കുറവ, സിദ്ധന
28. Maila - മൈല
29. Malayan (In the areas comprising the Malabar District as specified by sub section (2) of section 5 of the State Re-organisation Act, 1956 (37 of 1956) - മലയ ന്‍, (മുന്‍ മലബാര്‍ പ്രദേശം ഒഴികെ)
30. Mannan, Pathiyan, Perumannan, Vannan, Velan -മണ്ണാന്‍,പതിയാന്‍,പെരുമണ്ണാന്‍,വണ്ണാന്‍,വേലന്‍
31. Moger (Other than Mogeyar) - മോഗര്‍ (മൊഗയര്‍ ഒഴികെ)
32. Mundala - മുണ്ടാല
33. Nalakeyava - നാളകേയവ
34. Nalkadaya - നല്‍ക്കദയ
35. Nayadi - നായാടി
36. Pallan - പള്ളന്‍
37. Pulluvan - പുള്ളുവന്‍,പള്ളുവന്‍
38. Pambada - പംബട
39. Panan - പാണന്‍
40. Paraiyan, Parayan, Sambavar, Sambavan, Sambava, Paraya, Paraiya, Parayar -പറൈയന്‍,പറയന്‍,സാംബവര്‍,സാംബവന്‍, സാംബവ, പറയ, പറൈയ, പറയര്‍
41. Pulayan, Cheramar, Pulaya, Pulayar, Cherama, Cheraman, Wayanad Pulayan, Wayanadan Pulayan, Matha, Matha Pulayan - പുലയന്‍,ചേരമന്‍,വയനാട് പുലയന്‍, വയനാടന്‍ പുലയന്‍,മാത, മാത പുലയന്‍
42. Puthirai Vannan - പുതിരൈ വണ്ണാന്‍
43. Reneyar - റണെയര്‍
44. Samagara - സമഗാര
45. Samban - സാംബന്‍
46. Semman, Chemman, Chemmar - സെമ്മാന്‍,ചെമ്മാന്‍,ചെമ്മാര്‍
47. Thandan - തണ്ടാന്‍ ( മുന്‍ കൊച്ചി, മലബാര്‍ പ്രദേശങ്ങളില്‍തണ്ടാന്‍ എന്നറിയപ്പെടുന്ന ഈഴവ, തീയ്യ സമുദായങ്ങളൊഴികെ) (മുന്‍ കൊച്ചി, തിരുവിതാംകൂര്‍ സംസ്ഥാനത്തില്‍ തച്ചന്‍ എന്നറിയപ്പെടുന്ന ആശാരിയും ഒഴികെ)
48. Thotti - തോട്ടി
49. Vallon - വള്ളോന്‍
50. Valluvan - വള്ളുവന്‍
51. Vedan - വേടന്‍
52. Vettuvan, Pulaya Vettuvan (In the areas of erstwhile Cochin States only) - വേട്ടുവന്‍,പുലയ വേട്ടുവന്‍
(മുന്‍ കൊച്ചി സംസ്ഥാനത്തില്‍ മാത്രം)
53. Nerian - നേരിയന്‍
2. അദര്‍ എലിജിബി ള്‍ കമ്മ്യൂണിറ്റി (ഒ.ഇ.സി.) ലിസ്റ്റ് മറ്റര്‍ഹ വിഭാഗം പട്ടിക (ഒ.ഇ.സി )
പട്ടികജാതിക്കാര്‍ക്ക് സാധാരണഗതിയില്‍ അനുവദീയമായ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ള സമുദായങ്ങള്‍.
1. ചാക്കമര്‍
2. പെരുവണ്ണാന്‍
3. പുള്ളുവന്‍
4. തച്ചര്‍ ( ആശാരിയല്ലാത്തവര്‍)
5. വര്‍ണ്ണവന്‍
6. മഡിഗ
7. ചെമ്മാന്‍,ചെമ്മാര്‍
8. കുടുംബി
9. ധീവര/ ധീവരന്‍ ( അരയന്‍,വാലന്‍,നുളയന്‍,മുക്കുവന്‍,അരയവാത്തി, വലഞ്ചിയര്‍,പണിയാക്കള്‍, മൊകയ, ബോവി, മെഗായാര്‍,മൊഗവീരര്‍)
10. മതപരിവര്‍ത്തനം നടത്തിയ പട്ടികജാതിക്കാര്‍
11. കുശവര്‍,കുലാലന്‍,കുംബരന്‍,വേളാന്‍,ഓടന്‍,ആന്ധ്രാനായര്‍,ആന്ദുരുനായര്‍