പദ്ധതികളുടെ വിശദാംശങ്ങള്‍
പട്ടികജാതി വികസനവകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍
(കൂടുതല്‍ വിശദാംശങ്ങള്‍ പ്രാദേശിക പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും എസ്.സി. പ്രൊമോട്ടര്‍മാരി ല്‍ നിന്നും ലഭിക്കുന്നതാണ്.)
ക്രമ. നം. | പദ്ധതിയുടെ പേര് | വരു മാന പരിധി |
ആര്‍ക്ക് അപേക്ഷിക്കാം / അര്‍ഹത |
വേണ്ട പ്രധാന സര്‍ട്ടിഫിക്കറ്റുക ള്‍ | പരമാവധി ധനസഹായ തുകയും ഗഡുക്കളും | അപേക്ഷ എവിടെ നല്‍കണം | റിമാര്‍ക്സ് |
1 | 2 | 3 | 4 | 5 | 6 | 7 | 8 |
1. | സ്വയം തൊഴില്‍ പദ്ധതി |
ബ്ലോക്ക് / മുനിസിപ്പല്‍ / കോര്‍പ്പറേഷ ന്‍ എസ്.സി.ഡി.ഒ.ക്ക്- പ്രായം 18-40, വിദ്യാഭ്യാസ യോഗ്യത 7-ാം ക്ലാസ് |
ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, പദ്ധതി റിപ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ് പകര്‍പ്പ്, SGSY ലോണ്‍ വാങ്ങിയിട്ടില്ല എന്ന BDO യുടെ സാക്ഷ്യപത്രം | വ്യക്തികള്‍ക്ക് പരമാവധി 3ലക്ഷം, ഗ്രൂപ്പുകള്‍ക്ക് പരമാവധി 10ലക്ഷം. വായ്പാ തുകയുടെ 1/3സബ്സിഡി. |
SCDO സാക്ഷ്യ പ്പെടുത്തണം. |
വായ്പ അനുവദിക്കുന്നത് ബാങ്കുകളാണ്. വായ്പ അനുവദിക്കുന്നവര്‍ക്ക് സബ്സിഡി തുക ബാങ്കിന് നല്‍കും. |
|
2. | വക്കീലന്മാര്‍ക്ക് ധന സഹായം |
ജില്ലാ പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക്. നിയമത്തില്‍ ഡിഗ്രി |
ബാര്‍കൗണ്‍സി ല്‍ എന്‍ റോള്‍മെന്‍റ് സര്‍ട്ടിഫിക്കറ്റ്, LLBയുടെ സര്‍ട്ടിഫിക്കറ്റ്, സീനിയര്‍ അഭിഭാഷകന്‍റെ സാക്ഷ്യപത്രം, നിശ്ചിത ഫാറത്തിലുളള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ് |
I Year Enrollment fees:- 9600/- Dress:- 4000/- Book:- 12000, II & III Year Dress:- 4000/- Book:- 12000/- Room Rent:- 6000
|
ജില്ലാ പട്ടിക ജാതി വികസന ഓഫീസില്‍ |
അഭിഭാഷകനായി എന്‍ റോള്‍ ചെയ്ത് ഒരു മാസത്തിനകം അപേക്ഷിക്കണം. 3 വര്‍ഷത്തേക്ക് ധനസഹായം ലഭിക്കും |
|
3. |
സാങ്കേതിക വിദ്യാഭ്യാസം ലഭിച്ചവര്‍ക്ക് അപ്രന്‍റീസ്ഷിപ്പ് |
ITI, Diploma, Engineeringപാസായവര്‍ക്ക് | ജാതി, ബന്ധപ്പെട്ട മേഖലയിലെ സര്‍ട്ടിഫിക്കറ്റ് | ITI, Diploma, Engineering :-5700(പ്രതിമാസം) | ജില്ലാ പട്ടിക ജാതി വികസന ഓഫീസില്‍ | ||
4. | ടൂള്‍ കിറ്റ് | വകുപ്പിന്റെ ITI കളില്‍ പഠിച്ചു പാസായ പട്ടിക ജാതിക്കാര്‍ക്ക് | ITI സര്‍ട്ടിഫിക്കറ്റ് |
വിവിധ ട്രേഡുകള്‍ക്ക് 2500 മുതല്‍ 5000 വരെ Painter-2500 Welder-3000 Carpenter-3000 Plumber- 4000 Draftsman Civil- 4000 Surveyor-4000 Mechanic-4000 Cutting & Tailoring-5000 Electrician- 5000 Motor Vehicle Mechanic-6000 |
വിദ്യാര്‍ത്ഥി പഠിച്ച ITI യിലെ സൂപ്രണ്ടിന് | ||
5. | വിവാഹ ധനസഹായം | 1,00,000 | പട്ടികജാതി പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ / കുട്ടി 18വയസ് പൂര്‍ത്തിയായിരിക്കണം | ജാതി, വരുമാനം, പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിവാഹ ക്ഷണക്കത്ത് / വിവാഹം നിശ്ചയിച്ചു എന്നതിന്‍റെ സമുദായ സംഘടനയുടെ / ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യ പത്രം | 75,000/- ഒറ്റത്തവണ | എസ്.സി.ഡി.ഒ. ഓഫീസില്‍ | ഒരു കുടുംബത്തിലെ 2പെണ്‍കുട്ടികള്‍ക്ക് മാത്രം, പെണ്‍കുട്ടിയുടെ ആദ്യ വിവാഹത്തിനു മാത്രം |
6. | മിശ്ര വിവാഹ ധന സഹായം | 1,00,000 | മിശ്രവിവാഹ ദമ്പതികള്‍ക്ക് വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം |
ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുക ള്‍,വിവാഹ സര്‍ട്ടിഫിക്കറ്റ്, കോലിവിംഗ് സര്‍ട്ടിഫിക്കറ്റ് |
75,000 | എസ്.സി.ഡി.ഒ. ഓഫീസില്‍ |
ഒരാള്‍ പട്ടികജാതിയും പങ്കാളി ഇതര സമുദായത്തിലും ആയിരിക്കണം. വിവാഹ ശേഷം 1വര്‍ഷം കഴിഞ്ഞ് 3വര്‍ഷത്തിനു ളളില്‍ അപേക്ഷിക്കണം |
7. | ടോയ് ലെറ്റ് നിര്‍മ്മാണം | 50000 | സ്ഥിരവാസ യോഗ്യമായ ഭവനം ഉളള എസ്.സി. വിഭാഗ ത്തില്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് | ജാതി, വരുമാനം |
25,000 രണ്ടു ഗഡുക്കളായി (12,500വീതം) നല്‍കുന്നു. |
എസ്.സി.ഡി.ഒ. ഓഫീസില്‍ | |
8. | ചികിത്സാ ധനസഹായം ( പട്ടിക ജാതി വികസന വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക നാമധേയത്തില്‍ രൂപീകരിച്ച ദുരിതാശ്വാസ നിധി) | 50000 | എസ്.സി.ഡി.ഒ. ഓഫീസില്‍ / വകുപ്പ് മന്ത്രിക്ക് | ജാതി, വരുമാനം, ചികിത്സിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് |
50,000 ഹൃദയ ശസ്ത്രക്രിയ, ഗുരുതരമായ രോഗം എന്നിവയ്ക്ക്. തുക 50,000/- ല്‍ അധികമാണെങ്കില്‍ 1ലക്ഷം വരെ ഹോസ്പിറ്റലിന് നല്‍കുന്നു. |
ബന്ധ പ്പെട്ട എസ്.സി.ഡി.ഒ. ഓഫീസില്‍ / വകുപ്പ് മന്ത്രിക്ക് | |
9. | ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാബത്ത | പി.എസ്.സി., യു.പി.എസ്.സി., വിവിധ സര്‍ക്കാ ര്‍ ഏജന്‍സിക ള്‍,പൊതുമേഖലാ പനങ്ങള്‍,ബാങ്കുകള്‍,എന്നിവയുടെ പരീക്ഷ കളിലും ഇന്‍റര്‍വ്യൂകളിലും പങ്കെടുക്കാന്‍ പോകുന്ന പട്ടികജാതി വിഭാഗം ഉദ്യോഗാര്‍ ത്ഥികള്‍ | ജാതി, ഹാജര്‍ സര്‍ട്ടിഫിക്കറ്റുകള്‍ | യഥാര്‍ത്ഥ ബസ് / ട്രെയിന്‍ ചാര്‍ജ്ജ് | ബന്ധപ്പെട്ട ഗ്രാമ / ബ്ലോക്ക് / മുനിസിപ്പല്‍ / കോര്‍പ്പറേഷന്‍ സെക്രട്ടറി യ്ക്ക് | തുക തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്നു | |
10 | ഭവന പുനരുദ്ധാരണം / അഡീഷണല്‍ റൂ. | 50000 | ഭവന നിര്‍മ്മാണ ധനസഹായം 7വര്‍ഷത്തിനു മുന്‍പ് പൂര്‍ത്തിയാക്കിയിട്ടുളളവരും 25വര്‍ഷം വരെ പഴക്കമുളളതുമായ ഭവനങ്ങളുളളവര്‍ക്ക് ഭവന പുനരുദ്ധാരണം / പുതുതായി ഒരു മുറി കൂടി നിര്‍മ്മിക്കുന്നതിന് താല്പര്യമുളളവര്‍ | ജാതി, വരുമാനം വീടിന്റെ പഴക്കം എന്നീ സര്‍ട്ടിഫിക്കറ്റു കള്‍,പ്ലാന്‍,എസ്റ്റിമേറ്റ് |
50,000 രണ്ടു ഗഡുക്കളായി (25000+25000) |
എസ്.സി.ഡി.ഒ. ഓഫീസില്‍ |
ഓണ്‍ലൈനായി ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് തുക നല്‍കുന്നു. |
11. | വിദേശത്ത് തൊഴില്‍ തേടുന്നതിന് ധന സഹായം | 250000 |
അഭ്യസ്ത വിദ്യരും തൊഴില്‍ നൈപുണ്യവും പരിശീലനവും ലഭിച്ച 20നും 45നും ഇടയ്ക്ക് പ്രായമുളളവര്‍ |
ജാതി, വരുമാനം, ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിദേശ തൊഴില്‍ ദാതാവില്‍ നിന്നും ലഭിച്ച കരാര്‍ പത്രം, വിസ | 50,000 | ജില്ലാ പട്ടിക ജാതി വികസന ഓഫീസില്‍ | |
12. | ദുര്‍ബ്ബല ജന വിഭാഗങ്ങള്‍ക്കുളള പ്രത്യേക പദ്ധതി | വേടന്‍,നായാടി, ചക്ലിയ, കളളാടി, അരുന്ധതിയാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് | ജാതി, വരുമാനം, കൈവശം (വീടിന്), കുടുംബത്തിന് ഭൂമിയില്ല (ഭൂമിയ്ക്ക്), എസ്റ്റിമേറ്റ് (കിണര്‍),etcതദ്ദേശ ഭരണ സ്ഥാപനത്തില്‍ നിന്നും മുന്‍പ് ടി ആനുകൂല്യം ലഭിച്ചില്ല എന്ന സാക്ഷ്യപത്രം. |
ഭൂമി 5സെന്‍റ്- 3,75,000/-, വീട്-3,50,000/-, ടോയ് ലെറ്റ്, വൈദ്യുതീകരണം, കിണര്‍,സ്വയം തൊഴില്‍ - ആവശ്യമുളള ഏതു പദ്ധതിയുമാവാം |
എസ്.സി.ഡി.ഒ. ഓഫീസില്‍ |