അര്‍ഹത

പട്ടികജാതി വികസനവകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍

(കൂടുതല്‍  വിശദാംശങ്ങള്‍  പ്രാദേശിക പട്ടികജാതി വികസന  ഓഫീസുകളില്‍ നിന്നും എസ്.സി.  പ്രൊമോട്ടര്‍മാരി ല്‍ നിന്നും ലഭിക്കുന്നതാണ്.)

ക്രമ.

നം.

പദ്ധതിയുടെ പേര്

വരു മാന പരിധി

ആര്‍ക്ക് അപേക്ഷിക്കാം
/ അര്‍ഹത

വേണ്ട സര്‍ട്ടിഫിക്കറ്റുക ള്‍

പരമാവധി ധനസഹായ തുകയും ഗഡുക്കളും

അപേക്ഷ എവിടെ നല്‍കണം

റിമാര്‍ക്സ്

1

2

3

4

5

6

7

8

1

സ്വയം തൊഴില്‍ പദ്ധതി

 

ബ്ലോക്ക് / മുനിസിപ്പല്‍ / കോര്‍പ്പറേഷ ന്‍  എസ്.സി.ഡി.ഒ.ക്ക്-പ്രായം 18-40,               വിദ്യാഭ്യാസ              യോഗ്യത 7-ാം ക്ലാസ്

ജാതി, വരുമാനം,             വിദ്യാഭ്യാസ    യോഗ്യത, പദ്ധതി റിപ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ് പകര്‍പ്പ്, SGSY ലോണ്‍ വാങ്ങിയിട്ടില്ല എന്ന BDO  യുടെ  സാക്ഷ്യപത്രം

വ്യക്തികള്‍ക്ക് പരമാവധി 3ലക്ഷം, ഗ്രൂപ്പുകള്‍ക്ക് പരമാവധി 10ലക്ഷം. വായ്പാ തുകയുടെ 1/3സബ്സിഡി.

SCDO  സാക്ഷ്യപ്പെടുത്തണം.

വായ്പ അനുവദിക്കുന്നത് ബാങ്കുകളാണ്. വായ്പ അനുവദിക്കുന്നവര്‍ക്ക് 
സബ്സിഡി തുക
ബാങ്കിന് നല്‍കും.

2

വക്കീലന്മാര്‍ക്ക് ധന സഹായം         

 

ജില്ലാ പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക്.

നിയമത്തില്‍ ഡിഗ്രി

ബാര്‍കൗണ്‍സി ല്‍ എന്‍ റോള്‍മെന്‍റ് സര്‍ട്ടിഫിക്കറ്റ്, LLBയുടെ സര്‍ട്ടിഫിക്കറ്റ്, സീനിയര്‍ അഭിഭാഷകന്‍റെ    സാക്ഷ്യപത്രം, നിശ്ചിത ഫാറത്തിലുളള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്

I Year Stipend 6250/- (Year),Dress-2000/-(Year),

Enrolment Fee-1550, II &III Year Stipend 6250 /-(year),Dress 2000/-(year)

Room rent-3000/-

ജില്ലാ  പട്ടിക ജാതി വികസന ഓഫീസില്‍

അഭിഭാഷകനായി
എന്‍ റോള്‍ ചെയ്ത്
ഒരു മാസത്തിനകം അപേക്ഷിക്കണം.
3 വര്‍ഷത്തേക്ക് ധനസഹായം ലഭിക്കും

3

സാങ്കേതിക  

വിദ്യാഭ്യാസം ലഭിച്ചവര്‍ക്ക് അപ്രന്‍റീസ്ഷിപ്പ്

 

ITI, Diploma, Engineeringപാസായവര്‍ക്ക്

ജാതി, ബന്ധപ്പെട്ട മേഖലയിലെ സര്‍ട്ടിഫിക്കറ്റ്

ITI-2000 Diploma-2500

Engineering-3000(പ്രതിമാസം)   

ജില്ലാ പട്ടിക ജാതി വികസന ഓഫീസില്‍

 

4

ടൂള്‍ കിറ്റ്

 

വകുപ്പിന്റെ  ITI കളില്‍ 
പഠിച്ചു പാസായ പട്ടിക
ജാതിക്കാര്‍ക്ക്

ITI സര്‍ട്ടിഫിക്കറ്റ്

വിവിധ ട്രേഡുകള്‍ക്ക് 2500 മുതല്‍ 5000 വരെ

Painter-2500

Welder-3000

Carpenter-3000

Plumber- 4000

Draftsman Civil- 4000

Surveyor-4000

Mechanic-4000

Cutting & Tailoring-5000

Electrician- 5000

Motor Vehicle  Mechanic-6000

 

 

വിദ്യാര്‍ത്ഥി പഠിച്ച  ITI യിലെ സൂപ്രണ്ടിന്

 

5

വിവാഹ ധനസഹായം

50000

പട്ടികജാതി പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ / കുട്ടി 18വയസ് പൂര്‍ത്തിയായിരിക്കണം

ജാതി, വരുമാനം, പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിവാഹ ക്ഷണക്കത്ത് / വിവാഹം നിശ്ചയിച്ചു എന്നതിന്‍റെ സമുദായ സംഘടനയുടെ /  ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യ പത്രം

50,000/-               ഒറ്റത്തവണ

എസ്.സി.ഡി.ഒ. ഓഫീസില്‍

ഒരു കുടുംബത്തിലെ 2പെണ്‍കുട്ടികള്‍ക്ക് മാത്രം, പെണ്‍കുട്ടിയുടെ
ആദ്യ വിവാഹത്തിനു മാത്രം

6

മിശ്ര വിവാഹ ധന സഹായം         

40000

മിശ്രവിവാഹ ദമ്പതികള്‍ക്ക് വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം

ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുക ള്‍,വിവാഹ സര്‍ട്ടിഫിക്കറ്റ്,

കോലിവിംഗ് സര്‍ട്ടിഫിക്കറ്റ്

50,000

എസ്.സി.ഡി.ഒ. ഓഫീസില്‍

ഒരാള്‍ പട്ടികജാതിയും
പങ്കാളി ഇതര
സമുദായത്തിലും
ആയിരിക്കണം.
വിവാഹ ശേഷം1വര്‍ഷം
കഴിഞ്ഞ് 3വര്‍ഷത്തിനു ളളില്‍ അപേക്ഷിക്കണം

7

ടോയ് ലെറ്റ് നിര്‍മ്മാണം

50000

സ്ഥിരവാസ യോഗ്യമായ ഭവനം ഉളള എസ്.സി. വിഭാഗ ത്തില്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക്

ജാതി, വരുമാനം           

25,000

രണ്ടു ഗഡുക്കളായി (12,500വീതം)  നല്‍കുന്നു.

എസ്.സി.ഡി.ഒ. ഓഫീസില്‍

 

8

ചികിത്സാ ധനസഹായം ( പട്ടിക ജാതി വികസന വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക നാമധേയത്തില്‍ രൂപീകരിച്ച ദുരിതാശ്വാസ നിധി)

50000

എസ്.സി.ഡി.ഒ. ഓഫീസില്‍ / വകുപ്പ് മന്ത്രിക്ക്

ജാതി, വരുമാനം, ചികിത്സിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്

50,000

ഹൃദയ ശസ്ത്രക്രിയ,  ഗുരുതരമായ രോഗം എന്നിവയ്ക്ക്. 

തുക 50,000/- ല്‍ അധികമാണെങ്കില്‍ 1ലക്ഷം വരെ ഹോസ്പിറ്റലിന് നല്‍കുന്നു.

ബന്ധ പ്പെട്ട എസ്.സി.ഡി.ഒ. ഓഫീസില്‍ / വകുപ്പ് മന്ത്രിക്ക്

 

9

ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാബത്ത

 

പി.എസ്.സി., യു.പി.എസ്.സി., വിവിധ സര്‍ക്കാ ര്‍ ഏജന്‍സിക ള്‍,പൊതുമേഖലാ സ്ഥാപനങ്ങള്‍,ബാങ്കുകള്‍,
എന്നിവയുടെ പരീക്ഷ                കളിലും ഇന്‍റര്‍വ്യൂകളിലും പങ്കെടുക്കാന്‍ പോകുന്ന പട്ടികജാതി വിഭാഗം              ഉദ്യോഗാര്‍ ത്ഥികള്‍

ജാതി, ഹാജര്‍  സര്‍ട്ടിഫിക്കറ്റുക ള്‍           

യഥാര്‍ത്ഥ ബസ് / ട്രെയിന്‍ ചാര്‍ജ്ജ്           

ബന്ധപ്പെട്ട ഗ്രാമ / ബ്ലോക്ക് / മുനിസിപ്പല്‍ / കോര്‍പ്പറേഷന്‍ സെക്രട്ടറി യ്ക്ക്

തുക തദ്ദേശ ഭരണ
സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്നു

10

ഭവന പുനരുദ്ധാരണം / അഡീഷണല്‍ റൂ.

50000

ഭവന നിര്‍മ്മാണ ധനസഹായം 7വര്‍ഷത്തിനു മുന്‍പ് പൂര്‍ത്തിയാക്കിയിട്ടുളളവരും 
25വര്‍ഷം വരെ
പഴക്കമുളളതുമായ
ഭവനങ്ങളുളളവര്‍ക്ക് ഭവന പുനരുദ്ധാരണം /
പുതുതായി ഒരു മുറി കൂടി നിര്‍മ്മിക്കുന്നതിന് താല്പര്യമുളളവര്‍

ജാതി, വരുമാനം വീടിന്റെ പഴക്കം എന്നീ സര്‍ട്ടിഫിക്കറ്റു കള്‍,പ്ലാന്‍,എസ്റ്റിമേറ്റ്       

50,000

രണ്ടു ഗഡുക്കളായി (25000+25000)

 

എസ്.സി.ഡി.ഒ. ഓഫീസില്‍

ഓണ്‍ലൈനായി ഗുണഭോക്താവിന്റെ
അക്കൗണ്ടിലേക്ക് തുക നല്‍കുന്നു.

11

വിദേശത്ത് തൊഴില്‍ തേടുന്നതിന് ധന സഹായം

250000

അഭ്യസ്ത വിദ്യരും തൊഴില്‍

നൈപുണ്യവും
പരിശീലനവും ലഭിച്ച
20നും 45നും ഇടയ്ക്ക്               പ്രായമുളളവര്‍

ജാതി, വരുമാനം, ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിദേശ തൊഴില്‍ ദാതാവില്‍ നിന്നും ലഭിച്ച കരാര്‍ പത്രം, വിസ

50,000

ജില്ലാ പട്ടിക ജാതി വികസന ഓഫീസില്‍

 

12

ദുര്‍ബ്ബല ജന വിഭാഗങ്ങള്‍ക്കുളള പ്രത്യേക പദ്ധതി

 

വേടന്‍,നായാടി,
ചക്ലിയ, കളളാടി,
അരുന്ധതിയാര്‍
എന്നീ വിഭാഗങ്ങള്‍ക്ക്

ജാതി, വരുമാനം, കൈവശം (വീടിന്), കുടുംബത്തിന് ഭൂമിയില്ല (ഭൂമിയ്ക്ക്), എസ്റ്റിമേറ്റ് (കിണര്‍),etcതദ്ദേശ ഭരണ സ്ഥാപനത്തില്‍ നിന്നും മുന്‍പ് ടി ആനുകൂല്യം ലഭിച്ചില്ല എന്ന           സാക്ഷ്യപത്രം.

ഭൂമി 5സെന്‍റ്- 3,75,000/-, വീട്-3,50,000/-,

ടോയ് ലെറ്റ്,            വൈദ്യുതീകരണം, കിണര്‍,സ്വയം തൊഴില്‍ - ആവശ്യമുളള ഏതു പദ്ധതിയുമാവാം

            എസ്.സി.ഡി.ഒ. ഓഫീസില്‍

 

                                    

വിലാസം

പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്
നന്ദാവനം, വികാസ്ഭവന്‍.പി.ഒ
തിരുവനന്തപുരം - 695033
 
Ph: 0471 2737100

Visitors Counter

2864867
Today
All days
407
2864867